1981 · song 3

Kilukile kilukile

From Veliyattam

Credits

Singer
KJ Yesudas
Lyricist
Poovachal Khader
Composer
MK Arjunan

Lyrics

കിലുകിലെ കിലുകിലെ ചിരിച്ചുനില്‍ക്കും യുവതീ നീയൊരു ലഹരി തുടുതുടെ തുടുത്തുനില്‍ക്കും തരുണീ മധുരക്കനി നീ (കിലുകിലെ..) നിന്‍ മിഴികൊണ്ടാല്‍ എന്റെ മനസ്സില്‍ ലില്ലികള്‍ വിടരുന്നു നിന്‍ വിരല്‍ തൊട്ടാല്‍ മൃദുലവികാരം ഉണര്‍ന്നു സ്വരങ്ങള്‍ പകരുന്നു ഡാര്‍ലിംഗ് ഓ ഡാര്‍ലിംഗ് ടെല്‍ മീ സം‌തിംങ് (കിലുകിലെ..) നിന്‍ നിറയൗവ്വനം എന്റെ മെയ്യില്‍ മുള്ളുകള്‍ വിതറുന്നു നിന്‍ ചലനങ്ങള്‍ എന്‍ ഹൃദയത്തില്‍ പതിഞ്ഞു സുഖങ്ങളരുളുന്നു ഡാര്‍ലിംഗ് ഓ ഡാര്‍ലിംഗ് ഗിവ് മീ വണ്‍‌തിംങ് (കിലുകിലെ..)

Published by the catalogue editor. Rights remain with the original creators.