1981 · song 2

Vaachaalamounam

Credits

Singer
KJ Yesudas
Lyricist
Poovachal Khader
Composer
Shyam

Lyrics

വാചാല മൗനം....ശാലീനഭാവം..... ചേതോഹരം നിൻ ദർശനം.... എൻ സ്വന്തമായിന്നു നീ... (വാചാല മൗനം ) നിത്യസുന്ദരീ.....എന്റെ സ്വപ്ന റാണി നീ എന്നും എന്നെ തുടരും രാധ നീ....(നിത്യസുന്ദരീ) രാഗമാലികൾ ഇതാ വരൂ ലാസ്യ മുദ്രകൾ എന്നിൽ തരൂ....(രാഗമാലികൾ) മീട്ടാത്ത സംഗീതമേ... എന്റെ ജീവനിൽ നിന്റെ തേൻകണം തൂകുമെൻ സഖീ നീ.... (വാചാല ) ദേവനന്ദിനീ...എന്റെ സോമവല്ലി നീ ഉള്ളിന്നുള്ളിൽ പതിയും കവിത നീ..(ദേവനന്ദിനീ) ദാഹമഞ്ജരി ഇതാ വരൂ..പ്രേമനിർവൃതി എന്നിൽ തരൂ........(ദാഹമഞ്ജരി) ചൂടാത്ത മന്ദാരമേ..എന്റെ ജീവനിൽ നിന്റെ യൗവനം.....ഏകുകെൻ സഖി നീ..... വാചാല മൗനം...ശാലിനഭാവം..... ചേതോഹരം നിൻ ദർശനം.... എൻ സ്വന്തമായിന്നു നീ.... ലാ ലാ ല്ല ലാ ലാ ലാ ല്ല ല ലാ ല്ല... ലാ ലാ ല.....ലാ ലാ ല..... ലാ ലാ ല്ല ലാ ലാ ലാ ല്ല ല ലാ ല്ല...

Published by the catalogue editor. Rights remain with the original creators.