Thushaaram poster

1981 · song 1

Manje Vaa Madhuvidhu Vela

From Thushaaram

Credits

Singer
KJ Yesudas SP Balasubrahmanyam Kousalya (Old)
Lyricist
Yusufali Kecheri
Composer
Shyam

Lyrics

ഓഹോ ഓ..ഓ..ഓ.. ഓഹോ...ഓ..ഓ.. സാഥി രേ പ്യാര്‍ ജവാ ഹൈ ബര്‍ഫീലാ മസ്ത് സമാ ഹൈ തേരീ ബാഹോം മെ പ്യാ൪കെ സപ്നേ സുഹാനേ സജാവൂം മെ  തേരേ മീഠേ ലബോം സേ ലാലി കാ രംഗ് ചുരാവൂം മെ  മഞ്ഞേ വാ മധുവിധു വേള നെഞ്ചില്‍ താ കുളിരല മാല മാരന്‍ മാറോടണച്ചു നിന്‍ കാതില്‍ പറഞ്ഞു പുന്നാരം ഓഹോഹോ... മുത്തെ ചുണ്ടത്ത് നിന്നവന്‍ മുത്തിയെടുത്തു സിന്ദൂരം ഓഹോഹോ... ഓ..ഓ...ഓ...ഓ.. കനലൊളി ചുണ്ടത്തെന്തേ കുളിരല കുളിരല കരളില്‍ വിളഞ്ഞതെന്തേ രതികല രതികല (2) ഉതിരും തുഷാരം ഉണര്‍ത്തുന്നു ശൃംഗാരം (2) കരളില്‍ അമൃതണിഞ്ഞതും കുളിര്‍ ചൊരിഞ്ഞതും കാശ്മീരം ഓഹോഹോ.. കവിളിൽ തുടുത്തു മിന്നുന്ന കനവുണർത്തുന്ന കാശ്മീരം ഓഹോ .. മഞ്ഞേ വാ മധുവിധു വേള നെഞ്ചില്‍ താ കുളിരല മാല കതിരണി കണ്ണില്‍ മീനോ സുമശരം സുമശരം ചൊടിയില്‍ നിറഞ്ഞ തേനോ ശ്രുതിലയം ശ്രുതിലയം (കതിരണി.. ) അഴകിന്‍ പൂവാടി അലരിട്ടു ചാഞ്ചാടി (2) ഹൃദയം നിറഞ്ഞു നിന്നതും കുളിർക്കെ  പെയ്തതു സംഗീതം പ്രണയം വഴിഞ്ഞൊഴുകുന്ന മധു തുളുമ്പുന്ന സംഗീതം ആഹാഹാഹാ .ഓഹോഹോ .... മഞ്ഞേ വാ മധുവിധു വേള നെഞ്ചില്‍ താ കുളിരല മാല തേരീ ബാഹോം മെ പ്യാ൪കെ സപ്നേ സുഹാനേ സജാവൂം മെ  മുത്തെ ചുണ്ടത്ത് നിന്നവന്‍ മുത്തിയെടുത്തു സിന്ദൂരം (മഞ്ഞേ വാ... )

Published by the catalogue editor. Rights remain with the original creators.