Thrishna poster

1981 · song 8

Shruthiyil Ninnuyarum [M]

From Thrishna

Credits

Singer
KJ Yesudas
Lyricist
Bichu Thirumala
Composer
Shyam

Lyrics

ആ.... ആ.....ആ.... ആ..  ഗ രി സ നി രി  രി ഗ മ പ  രി പ മ ഗഗ  ആ.. ...ആ.....ആ.....ആ...  ശ്രുതിയിൽ നിന്നുയരും നാദശലഭങ്ങളേ സ്വരമാം ചിറകിൽ അലസം നിങ്ങളെൻ മനസ്സിന്റെ ഉപവനത്തിൽ പറന്നു വാ ശ്രുതിയിൽ നിന്നുയരും നാദശലഭങ്ങളേ ലയമാം തിരുമധുരവുമായ് ലയമാം മധുവുമായ് നിറയെ പൂക്കുന്നിതാ ആസ്വാദന പൂച്ചെണ്ടുകൾ അവയുടെ അനുപമ നൈവേദ്യം നുകരൂ ശ്രുതിയിൽ നിന്നുയരും നാദശലഭങ്ങളേ

Published by the catalogue editor. Rights remain with the original creators.