1981 · song 1
Alakal Malarithalukal
Credits
- Singer
-
Unni Menon
Chorus
- Lyricist
-
Bichu Thirumala
- Composer
- Shyam
Lyrics
അലകൾ
അലരിതളുകൾ തഴുകിയ തെന്നൽ തിരകൾ
മനസ്സിൽ
കുളിരരുവികൾ ഒഴുകിയ പൂവൽ പുളകം
വിടരും നേരം കിളിമകളേ
ഇനി ഇതു വഴിയേ
നിന്റെ തേരിൽ വർണ്ണത്തേരിൽ
ആനന്ദം തേടി വരൂ
നീ മന്ദം പാടി വരൂ ശ്രീരാഗം...(അലകൾ...)
ഇടവഴിയിലെ ആൽമരവും
ഇരുൾ ചിതറിയ ചില്ലകളും
സ്വപ്നങ്ങൾ വിട പറയും
സൂചിയില താഴ്വരയും
നിറമിഴിയിതളിൽ
കാലം മെഴുകിയ കദനം പോലും (സൂചിയില)
നീ മറന്നീ വസന്തം കൊണ്ടാടൂ പക്ഷീ
നീ മറന്നീ വസന്തം കൊണ്ടാടൂ...(അലകൾ...)
Published by the catalogue editor. Rights remain with the original creators.