Thakilu Kottampuram poster

1981 · song 1

Da da da daddy

Credits

Singer
KJ Yesudas KS Beena Baby Kala
Lyricist
Balu Kiriyath
Composer
Darsan Raman

Lyrics

ഡഡഡ ഡാഡീ മ മ മ മമ്മീ മമ്മിക്കൊരുമ്മ ഡാഡിക്കൊരുമ്മ ഉമ്മ ഉമ്മ പൊന്നുമ്മ ചക്കരമോൾക്ക് നൂറുമ്മ (ഡഡഡ...) പപ്പര പര പമ്പരം പാൽക്കടലിലു പാമരം പപ്പയ പയ പമ്പയം പിന്നെ പപ്പര പര പമ്പരം പാൽക്കടലിലു പാമരം അമ്പിളിമാമനു തേനുണ്ണാൻ ആകാശത്തിൽ പൂമരം  (ഡഡഡ...) മാലാഖമാരുടെ നാട്ടിൽ നിന്നും മമ്മി വന്നു മാമലമേട്ടിൽ കൂടു കൂട്ടി ഡാഡി നിന്നു അപ്പോ മോളോ മമ്മിയും ഡാഡിയും നേർച്ചകൾ നേർന്നപ്പോൾ ആകാശത്തൂന്നും മോളു വന്നൂ അയ്യേ ഈ മമ്മിക്ക് ഒന്നും അറിഞ്ഞൂടാ മോളേ മമ്മീടെ വയറ്റീന്നാ വന്നേ ! (ഡഡഡ...)

Published by the catalogue editor. Rights remain with the original creators.