Thadavara poster

1981 · song 2

Kaattum Ee Kaadinte Kulirum

From Thadavara

Credits

Singer
KJ Yesudas
Lyricist
Sathyan Anthikkad
Composer
AT Ummer

Lyrics

കാടും ഈ കാടിന്റെ കുളിരും കോരിത്തരിക്കുന്ന നിമിഷം എന്‍ സ്വപ്‌നങ്ങള്‍ പൂക്കുന്ന നിമിഷം വികാരം തുളുമ്പും മനസ്സിന്റെ ചിത്രം വെണ്‍മേഘം നഭസ്സില്‍ വരയ്ക്കുന്ന നിമിഷം (കാടും ഈ കാടിന്റെ ....) അമലേ എന്‍ ഹൃദയത്തില്‍ എന്നും ഈ നിമിഷത്തില്‍ അനുഭൂതി നിറയും (2) മോഹം മൂകമായ് പാടും നേരവും നിനക്കായ് തുടിക്കുന്നു എന്‍ മാനസം (കാടും ഈ കാടിന്റെ ....) മധുവൂറും അധരത്തില്‍ എന്നും ഞാന്‍ അനുരാഗ മണി മുത്തം നല്‍കാം അഴകിന്‍ ദീപമായ് ദേവി നീ വരൂ നമുക്കായ് വിടര്‍ന്നല്ലോ വനമുല്ലകള്‍ (കാടും ഈ കാടിന്റെ ....)

Published by the catalogue editor. Rights remain with the original creators.