1981 · song 4

Ragangale Mohangale

From Thaaraattu

Credits

Singer
KJ Yesudas S Janaki
Lyricist
Bharanikkavu Sivakumar
Composer
Raveendran

Lyrics

രാഗങ്ങളേ ……..രാഗങ്ങളേ മോഹങ്ങളേ ….മോഹങ്ങളേ ആ…………. ആ………….. ആ രാഗങ്ങളേ മോഹങ്ങളേ പൂ ചൂടും ആത്മാവിന്‍ ഭാവങ്ങളേ പൂ ചൂടും ആത്മാവിന്‍ ഭാവങ്ങളേ ആ…………. ആ………….. ആ രാഗങ്ങളെ മോഹങ്ങളേ പാടും പാട്ടിന്‍ രാഗം എന്‍റെ മോഹം തീര്‍ക്കും നാദം പാടും പാട്ടിന്‍ രാഗം എന്‍റെ മോഹം തീര്‍ക്കും നാദം ഉണരൂ പൂങ്കുളിരില്‍ തേനുറവില്‍ വാരൊളിയില്‍ ഉണരൂ പൂങ്കുളിരില്‍ തേനുറവില്‍ വാരൊളിയില്‍ നീയെന്‍റെ സംഗീത ധാരയല്ലേ ആ.. ആ….ആ…രാഗങ്ങളേ മോഹങ്ങളേ പൂ ചൂടും ആത്മാവിന്‍ ഭാവങ്ങളേ രാഗങ്ങളേ മോഹങ്ങളേ ആടും നൃത്ത ഗാനം എന്‍റെ ദാഹം തീര്‍ക്കും താളം ആടും നൃത്ത ഗാനം എന്‍റെ ദാഹം തീര്‍ക്കും താളം വിടരൂ പൂങ്കതിരില്‍ കാട്ടലയില്‍ വെന്‍മുകിലില്‍ വിടരൂ പൂങ്കതിരില്‍ കാട്ടലയില്‍ വെന്‍മുകിലില്‍ നീയെന്‍റെ ആത്മാവിന്‍ താളമല്ലേ ആ.. ആ….ആ…രാഗങ്ങളേ മോഹങ്ങളേ പൂ ചൂടും ആത്മാവിന്‍ ഭാവങ്ങളേ രാഗങ്ങളേ മോഹങ്ങളേ രാഗങ്ങളേ മോഹങ്ങളേ രാഗങ്ങളേ മോഹങ്ങളേ രാഗങ്ങളേ മോഹങ്ങളേ…

Published by the catalogue editor. Rights remain with the original creators.