1981 · song 2

Aa Malarvaadiyil Enneyum Nokki

Credits

Singer
P Jayachandran
Lyricist
Devadas
Composer
G Devarajan

Lyrics

ആ മലർവാടിയിൽ എന്നെയും  നോക്കി ആരമ്യ പുഷ്പം വിടർന്നൂ ആയിരം വർണ്ണ ദളങ്ങൾ വിടർത്തീ എന്നിൽ കിനാവായ് തെളിഞ്ഞൂ ( ആ മലർ..)   പാതിരാകാറ്റെൻ കാതിൽ മെല്ലെ നിൻ കാര്യം പറയാൻ വരുമ്പോൾ ആ. മാദകഗന്ധത്തിൽ കോരിത്തരിച്ചൂ   കാമുകനായ് നോക്കി നിൽക്കും ആ... (ആ മലർ...)   ആതിരാക്കുളിരു പുടവയുടുത്തു നീ മാലാഖയായണയുമ്പോൾ എന്നിലെ ഭാവന നിന്നെ കുറിച്ച് ഗാനവും മൂളിയിരിക്കും ആ..  (ആ മലർ..)

Published by the catalogue editor. Rights remain with the original creators.