1981 · song 1

Aa Amma

Credits

Singer
P Madhuri
Lyricist
Devadas
Composer
G Devarajan

Lyrics

അ.. അമ്മ ആ‍...ആന ഇ ഇമ്പം ഈ...ഈണം പാടിരസിക്കാം വാ ഉ ഉമ്മ ഊ ഊഴി ഒ ഒരുമ ഓ...ഓണം കൊള്ളാം തുമ്പികളേ ( അ അമ്മ..) ഈശ്വരൻ നമ്മൾക്ക് കാണാത്ത ദൈവം അച്ഛനുമമ്മയും കൺകണ്ട  ദൈവം അറിവും പൊരുളും പകർന്നു തരുന്നൊരു ഗുരുവും നമ്മൾക്ക്  ദൈവം ലലലലാ... ( അ അമ്മ) സൂര്യനിൽ നിന്നതിശക്തികൾ നേടി പൂക്കളിൽ നിന്നനുഭൂതികൾ കൂട്ടി സ്നേഹവും സത്യവും നമ്മളിലുണർത്തി വിജയകിരീടങ്ങൾ ചൂടാം ലലലലാ... ( അ അമ്മ) (c)

Published by the catalogue editor. Rights remain with the original creators.