1981 · song 4

Thaamarappoovilayaalum

Credits

Singer
S Janaki
Lyricist
Mullanezhi
Composer
Raveendran

Lyrics

താമരപ്പൂവിലായാലും  വീണ മീട്ടുകയായാലും പത്മരാഗ നവപ്രഭേ  മൂകാംബികേ അഭയം (താമര...) പാവമാമൊരു മാനസം നിന്റെ പാദപങ്കജം തേടുമ്പോള്‍ ലോകമാകെ നിറഞ്ഞ കരുണാ- ലോചനങ്ങള്‍ തുറക്കണേ (താമര...) പൂ വിരിച്ചൊരു പാതയില്‍ നീളെ നോവു വിതറിയ മുള്ളുകള്‍ കണ്ടു നിന്‍ മനം അലിയണേ ജഗദംബികേ ദയ ചൊരിയണേ (താമര...)

Published by the catalogue editor. Rights remain with the original creators.