1981 · song 2
Malarmizhi nee madhumozhi nee
Credits
- Singer
-
KJ Yesudas
- Lyricist
- Dr Shajahan
- Composer
- KJ Joy
Lyrics
ഉംഹും...ഉംഹും. ഉംഹുംഹുംഹും....ഉം..ഉം..ഉം..ഉംഹും....
മലർമിഴി നീ മധുമൊഴി നീ മധുമലർക്കൊടി നീ
ഓ...മൈ ഡാർലിങ്....ഐ ലവ് യൂ
ഓ...മൈ ഡാർലിങ്....ഐ ലവ് യൂ.
കനവിന്റെ താമരത്തേരണഞ്ഞു...
മനസ്സിന്റെ ഡാലിയാപ്പൂ വിരിഞ്ഞു.(2)
(മലർമിഴി നീ...)
മധുരവികാരങ്ങൾ പകരുന്ന രാവിന്റെ ഉന്മാദക്കുളിരല്ലെ നീ....
സോളമൻ പാടിയ ഗീതങ്ങൾ പാടി ബത്ഷീബയെപ്പോലെ വാ...
കനവിന്റെ താമരത്തേരണഞ്ഞു.
മനസ്സിന്റെ ഡാലിയാപ്പൂ വിരിഞ്ഞു....(2)
(മലർമിഴി നീ...)
ഹൃദയത്തിൽ ചായങ്ങൾ ചാലിച്ചൊരുക്കി
ഞാൻ തീർത്ത മോണോലിസേ...
ജീവന്റെ ജീവനിൽ ഒഴുകി വരൂ
എന്നാത്മസംഗീതമായ്....
കനവിന്റെ താമരത്തേരണഞ്ഞു
മനസ്സിന്റെ ഡാലിയാപ്പൂ വിരിഞ്ഞു....(2)
(മലർമിഴി നീ...)
Published by the catalogue editor. Rights remain with the original creators.