1981 · song 8
Nin Vamsamethennu
Credits
- Singer
-
S Janaki
SP Balasubrahmanyam
- Lyricist
- Mankombu Gopalakrishnan
- Composer
-
KV Mahadevan
Lyrics
നിന്‍ വംശം ഏതെന്ന്
ഗോകുലവും ചിരിക്കുന്നു
മാധവനും യാദവനും
തന്‍ കുലമെന്നോതുന്നു ....
ഓ...ഓ..... ആ... ആ....
(നിന്‍ വംശം ഏതെന്ന്...)
ഏഴുവ൪ണ്ണങ്ങൾ കല൪ത്തീ
ഇന്ദ്രധനുസ്സുരുവാക്കി
ഏതു വർണ്ണങ്ങളും ഒരുപോൽ
ഇഹപരങ്ങൾ ഉണ്ടാക്കി (ഏഴുവ൪ണ്ണ.. )
(നിന്‍ വംശം ഏതെന്ന്... )
ആദി മുതൽ വാനത്തിൽ ശൂന്യത
അനാദിയിലെ ഭൂതലത്തിൽ മൂകത (ആദി..)
ഇടയിൽ എന്നും ശബ്ദമിടും മേഘങ്ങൾ (2)
ഈ നടുവിലുള്ള നരനു മാത്രം ഭേതങ്ങൾ
വർണ്ണഭേദങ്ങൾ...
ആ....
നിന്‍ വംശം ഏതെന്ന്
ഗോകുലവും ചിരിക്കുന്നു
മാധവനും യാദവനും
തന്‍ കുലമെന്നോതുന്നു ....
Published by the catalogue editor. Rights remain with the original creators.