Sanchari poster

1981 · song 5

Rasoole Nin Kanivaale

From Sanchari

Credits

Singer
KJ Yesudas
Lyricist
Yusufali Kecheri
Composer
KJ Yesudas

Lyrics

റസൂലേ നിൻ കനിവാലേ റസൂലേ റസൂലേ റസൂലേ നിൻ വരവാലേ റസൂലേ റസൂലേ (2) പാരാകെ പാടുകയായ് വന്നല്ലോ റബ്ബിൻ ദൂതൻ (2) റസൂലേ നിൻ കനിവാലേ റസൂലേ റസൂലേ റസൂലേ നിൻ വരവാലേ റസൂലേ റസൂലേ താഹാ... താഹാ... താഹാ മുഹമ്മദ് മുസ്‌തഫാ.. താഹാ മുഹമ്മദ് മുസ്‌തഫാ.. പ്രവാചകാ നിൻ കണ്ണിൽ ചരാചരാരക്ഷകൻ ഒരേയൊരു മഹാൻ മാത്രം (2) (പാരാകെ) ഹിറാ... ഹിറാ... ഹിറാ ഗുഹയിൽ ഏകനായ് ഹിറാ ഗുഹയിൽ ഏകനായ് തപസ്സിൽ നീ അലിഞ്ഞപ്പോൾ ഖുറാനും കൊണ്ടതാ ജിമ്പിലിൽ വന്നണഞ്ഞല്ലോ (ഹിറാ) (പാരാകെ) അള്ളള്ളാഹു അലാമുഹമ്മദ് സല്ലല്ലാഹു അലൈഹിബദൽഹം(2)

Published by the catalogue editor. Rights remain with the original creators.