1981 · song 2

Kothi Kothi Murathil

From Samskaram

Credits

Singer
KJ Yesudas
Lyricist
Mankombu Gopalakrishnan
Composer
MS Viswanathan

Lyrics

കൊത്തിക്കൊത്തി മുറത്തിക്കൊത്ത് കൊല്ലക്കുടിയില്‍ സൂചികൊടുപ്പ് ആ കൊത്തിക്കൊത്തി മുറത്തിക്കൊത്ത് കൊല്ലക്കുടിയില്‍ സൂചികൊടുപ്പ് ഈ നായര് വേറെയാള് മോനേ കണ്ടോടാ നമ്മുടെ വീറ് കൊത്തിക്കൊത്തി മുറത്തിക്കൊത്ത് കൊല്ലക്കുടിയില്‍ സൂചികൊടുപ്പ് മീന് പെടച്ചാല്‍ കരയോളം - ഒരു പെണ്ണ് തെറിച്ചാല്‍ പുരയോളം മീനും പെണ്ണും ഒരുപോലെ - അത് വലയിട്ടാല്‍ വീണത്‌ തന്നെ അടിയെടാ താളം... അ അ അ അ കൊത്തിക്കൊത്തി മുറത്തിക്കൊത്ത് കൊല്ലക്കുടിയില്‍ സൂചികൊടുപ്പ് കതിര് വെളഞ്ഞാല്‍ വിത്താകും - ഇളം പെണ്ണ് വെളഞ്ഞാല്‍ പതിരാകും ആണും പെണ്ണും ഒത്തു വെളഞ്ഞാല്‍ ഗുലുമാലാകും മോനേ അത് ഗുലുമാലാകും മോനേ... പാടെടാ ... അത് ഗുലുമാലാകും മോനേ (കൊത്തിക്കൊത്തി...)

Published by the catalogue editor. Rights remain with the original creators.