1981 · song 4

Yaamangal Ariyaathe

Credits

Singer
KJ Yesudas
Lyricist
Appan Thachethu
Composer
MK Arjunan

Lyrics

യാമങ്ങളറിയാതെ രാഗദാഹങ്ങളറിയാതെ നിത്യ ദുഃഖത്തിന്‍ ഗോപുരം കൈവിട്ടു യാത്ര തുടരുന്നു നീ എകാന്ത യാത്ര തുടരുന്നു നീ (യാമങ്ങള്‍ ......) അഭിലാഷമുന്തിരിപ്പൂമണം കരിഞ്ഞു അനുരാഗ താരക ആ കുന്നു മറന്നു പ്രണയപഞ്ജരത്തിലെ ആരോമല്‍ പൈങ്കിളി ചിറകടിച്ചകലെ മറഞ്ഞു മറഞ്ഞു മറഞ്ഞു (യാമങ്ങള്‍ ......) ജീവിതമൊരു ദുഃഖ ഗാനമായ്‌ എന്നും പാടിപ്പഴകിയ പല്ലവിയായ്‌ ഇരുളും വെളിച്ചവും കൈ നീട്ടി പുണരുമ്പോള്‍ നിന്‍ പാദചലനങ്ങള്‍ ഇടറുന്നു ഇടറുന്നു ഇടറുന്നു (യാമങ്ങള്‍ ......)

Published by the catalogue editor. Rights remain with the original creators.