1981 · song 4

Swapnam Verumoru Swapnam

Credits

Singer
KJ Yesudas S Janaki
Lyricist
Devadas
Composer
Johnson

Lyrics

സ്വപ്നം വെറുമൊരു സ്വപ്നം  സ്വപ്നം സ്വപ്നം സ്വപ്നം  സ്വപ്നം വെറുമൊരു സ്വപ്നം  സ്വപ്നം സ്വപ്നം സ്വപ്നം  (2) മാനസം വിങ്ങി നിമിഷങ്ങള്‍ തേങ്ങി  വിട ചൊല്ലിടാനായ് (2) മിഴികള്‍ വിതുമ്പി ...മിഴികള്‍ വിതുമ്പി നാമെന്നു കൂടിടും വീണ്ടും (2) സ്വപ്നം വെറുമൊരു സ്വപ്നം  സ്വപ്നം സ്വപ്നം സ്വപ്നം  മാധവം മങ്ങി വനികകള്‍ മാഞ്ഞു  സ്മൃതിയേറിടാനായ്‌ (2)  മൌനങ്ങള്‍ ചൊല്ലി ...മൌനങ്ങള്‍ ചൊല്ലി  നാമെന്നു തേടിടും വീണ്ടും (2) സ്വപ്നം വെറുമൊരു സ്വപ്നം  സ്വപ്നം സ്വപ്നം സ്വപ്നം  സ്വപ്നം വെറുമൊരു സ്വപ്നം സ്വപ്നം സ്വപ്നം സ്വപ്നം

Published by the catalogue editor. Rights remain with the original creators.