1981 · song 2

Muthum mudipponnum

Credits

Singer
KJ Yesudas Vani Jairam
Lyricist
Devadas
Composer
Johnson

Lyrics

മുത്തും മുടിപ്പൊന്നും നീ ചൂ‍ടി വാ ചന്ദനത്തേരിലായ് ചെല്ലക്കാറ്റേ മണ്ണിൽ വിണ്ണിൽ നീളേ വസന്തോത്സവം ഹേ ഹേ ലാലലാ... ഹേ ഹേ ലാലലാ... (മുത്തും...) അലരിൻ ദളമായ് അഴകിൻ നിറമായ് മലരുവാനെന്നിൽ കലരുവാൻ തരളമായ് വന്നു തഴുകുവാനെന്നിൽ അടിയുവാൻ വരൂ അറിയുവാൻ (മുത്തും...) കഥയിൽ കഥയായ് സുധയിൽ സുധയായ് തുടരുവാനെന്നിൽ കവിയുവാൻ തരളമായ് വന്നു മൊഴിയുവാനെന്നിൽ നിറയുവാൻ വരൂ മുഴുകുവാൻ (മുത്തും...)

Published by the catalogue editor. Rights remain with the original creators.