1981 · song 3
Thaka thinthimi
Credits
- Singer
-
Vani Jairam
- Lyricist
- MD Rajendran
- Composer
- Johnson
Lyrics
തകതിന്തിമി തകതിന്തിമി തകതിന്തിമിയാട്
തകജണുതക തകജണുതക തന്നാനമാട്
സാ സരിഗപ ഗപ
തകതിന്തിമി തകതിന്തിമി തകതിന്തിമിയാട്
തകജണുതക തകജണുതക തന്നാനമാട്
ആലോലമാട് അമ്മാനമാട്
മാനാട് മയിലാട് ചാഞ്ചാടിയാട് (തകതിന്തിമി)
മാനത്തു നിന്നും മണിമുത്തു മാല
മാണിക്യനക്ഷത്രമാല (2)
മേഘങ്ങൾ കോർക്കും നവരത്നകാവ്യം
ചൂടാൻ കൊതിയ്ക്കാത്തതാരോ (തകതിന്തിമി)
കാലിൽ തിളങ്ങും കളനൂപുരങ്ങൾ
താനേ വിടർത്തും സ്വരങ്ങൾ
സനിസനിധപ ധപധപമഗ മഗമഗരിസ രിസരിസസനി
കാലിൽത്തിളങ്ങും കളനൂപുരങ്ങൾ
താനേ വിടർത്തും സ്വരങ്ങൾ
രാഗങ്ങളലിയും ലയഭാവഗാനം
പാടാൻ കൊതിയ്ക്കാത്തതാരോ (തകതിന്തിമി)
Published by the catalogue editor. Rights remain with the original creators.