1981 · song 2

Nanda Suthaavara

From Parvathy

Credits

Singer
Vani Jairam
Lyricist
MD Rajendran
Composer
Johnson

Lyrics

നന്ദസുതാവര തവജനനം... വൃന്ദാവന ശുഭപുളിനം... ചിന്തകളിൽ തേൻ കിനിയും കാവ്യം എന്തൊരാലോചനാമൃതകാവ്യം (നന്ദ...) അരയാലിൻ‍ കൊമ്പത്ത് നീയിരുന്നൂ അരയോളം വെള്ളത്തിൽ ഗോപികമാർ രിസനിസനിപ നിപമപനിസനി സനിപനിപ മപമരിഗരി സരി സരിമപ രിമപനി മപനിസ പനിസരിസനിപസ അരയാലിൽ കൊമ്പത്ത് നീയിരുന്നൂ അരയോളം വെള്ളത്തിൽ ഗോപികമാർ ആടകൾക്കായവർ കൈകൾ നീട്ടീ ആറ്റിലെയോളങ്ങൾ ചിരി തൂകി (നന്ദ...) വിരഹിണി രാധിക തേടിയലഞ്ഞൂ വനമാലീ നിന്നെ.... യമുനയിലേതോ വേദനയൊഴുകീ യാമിനിയൊരു മിഴിനീർക്കണമായ് (നന്ദ...)

Published by the catalogue editor. Rights remain with the original creators.