1981 · song 4

Vendaykka Saambaarum

Credits

Singer
KP Brahmanandan Gopan Malaysia Vasudevan
Lyricist
Mankombu Gopalakrishnan
Composer
Ilayaraja

Lyrics

വെണ്ടയ്ക്ക സാമ്പാറും വേകാത്ത ചോറും വെണ്ടയ്ക്ക സാമ്പാറും വേകാത്ത ചോറും ലഭിക്കുന്ന സ്ഥലമീ മെസ്സ് നല്ലപോലൊരൂണുണ്ടിട്ടേറെനാളായ് എന്തു ചെയ്യാം നാവിന്റെ രസം പോച്ച് ശാപ്പാട് ഫീസുകൾ ഫ്യൂസായിപ്പോയേ ആഹാ ഞങ്ങടെ മെസ്സ് ആഹാ എന്തൊരു മെസ്സ് ഹോസ്റ്റല് റൂമിൽ ഫാനിരുന്നാൽ ചുറ്റുകില്ല ലൈറ്റിരുന്നാൽ സ്വിച്ചുമില്ല സ്വിച്ചിരുന്നാൽ കറന്റുമില്ല ചോദിക്കാൻ ആരുമില്ലാ ഗ്ളാമറാം ഈ പശുത്തൊഴുത്ത് ഹരേ ഹരേ നാരായണാ ആദി നാരായണാ കരുണയ്ക്ക് കേഴുതപ്പാ കാത്തിടണേ ശ്രീഅയ്യപ്പാ അനുദിനം ലഭിയ്ക്കുന്നു.. വെണ്ടയ്ക്ക സാമ്പാറും വേവാത്ത ചോറും ലഭിക്കുന്ന സ്ഥലമീ മെസ്സ് ലഭിക്കുന്ന സ്ഥലമീ മെസ്സ് പുഴുത്ത മത്തങ്ങ ഉണക്ക വെണ്ടയ്ക്ക പുളിച്ച സാമ്പാറ് ദിവസവും കൂട്ടി സരിഗമപധനിസ പ്രാണനെടുക്കുന്നേ സരിഗമ പധനിസ സനിധപ മഗരിസ സരിഗമ പധനിസ സനിധപ മഗരിസ സരിഗമ പധനിസ നാടും വീടും വിട്ട് ഇവിടെ വന്ന് ചേർന്നല്ലോ എന്ത് പാപമോ മുജ്ജന്മ ശാപമോ ഗുരുവായൂരപ്പാ... ശ്രീകൃഷ്ണാ. ഗോവിന്ദ ഗോവിന്ദാ...

Published by the catalogue editor. Rights remain with the original creators.