Nirmala poster

1948 · song 9

Neerilekkumila Pole

From Nirmala

Credits

Singer
TK Govindarao
Lyricist
G Sankara Kurup
Composer
EI Warrier

Lyrics

നീരിലെ. . . .  നീരിലെ കുമിളപോലെ ജീവിതം ചപലം ലോലം  നീരിലെ കുമിളപോലെ ജീവിതം ചപലം ലോലം  വിധിയുടെ വേലാ. . .  ആ... മൃതിയുടെ ലീലാ. .  മായുമേ നിഴല്‍ പോലെ മായികം ക്ഷണികം ലോകം വിഫലമേ സ്നേഹം ഹാ സകലവും മോഹം മായുമേ നിഴല്‍ പോലെ മായികം ക്ഷണികം ലോകം

Published by the catalogue editor. Rights remain with the original creators.