1981 · song 1
Jeevithakaalam
Credits
- Singer
-
KJ Yesudas
- Lyricist
- Chirayinkeezhu Ramakrishnan Nair
- Composer
- Cochin Alex
Lyrics
ജീവിതകാലം എന്നും നീയെന്‍ സഖിയല്ലേ
ജീവിതകാലം എന്നും നീയെന്‍ സഖിയല്ലേ
മൗനമേ മറയൂ ഗാനമേ ഒഴുകൂ
നാദത്തിന്‍ കുളിരേകൂ
ജീവിതകാലം എന്നും നീയെന്‍ സഖിയല്ലേ
സ്വരമായ് ഞാന്‍ നിന്നില്‍ ഉണരും -വീണയില്‍
ഹംസധ്വനിയായ് ഞാന്‍ മാറിയെന്നാല്‍ പാടിടും
പുലരികളായ് നാം വിടരും -പുതു
പുഷ്പങ്ങള്‍ തൂകി ഉണരും
പകലും സ്വപ്നം കാണും -സ്വര്‍ണ്ണ
പാദസ്സരങ്ങള്‍ കിലുങ്ങും
ജീവിതകാലം എന്നും നീയെന്‍ സഖിയല്ലേ
ഇണയായ് നാം വാനില്‍ ഉയരും വേളയില്‍
ചന്ദ്രകളഭം താരുണ്യം ചാര്‍ത്തും വേദിയില്‍
അനുഭൂതികളുടെ പിറവി നിത്യം
അനുരാഗത്തിന്റെ ലഹരി
ശിലകള്‍ പോലും ചിറകില്‍
ചിത്രശലഭങ്ങളായ് മാറി ഉയരും
ജീവിതകാലം എന്നും നീയെന്‍ സഖിയല്ലേ
മൗനമേ മറയൂ ഗാനമേ ഒഴുകൂ
നാദത്തിന്‍ കുളിരേകൂ
ജീവിതകാലം എന്നും നീയെന്‍ സഖിയല്ലേ
Published by the catalogue editor. Rights remain with the original creators.