Maniyan Pilla Adhava Maniyan Pilla poster

1981 · song 2

Manjurukunnu manassil

Credits

Singer
KJ Yesudas
Lyricist
Poovachal Khader
Composer
G Devarajan

Lyrics

മഞ്ഞുരുകുന്നു  മനസ്സിൻ മടിയിൽ മണിനാഗങ്ങൾ ഇഴയുന്നു അവയുടെ സീൽക്കാരങ്ങൾ മെയ്യിൽ നീലനിറമുണർത്തുന്നൂ  (മഞ്ഞുരുകുന്നു...) ദാഹം ദാഹം യുഗാന്തരത്തിൻ ദാഹം സിരകളിൽ നിന്നും സിരകളിൽ നീങ്ങും താപം ആദിപാപം ലയനം നിതാന്ത ലയനം (മഞ്ഞുരുകുന്നു...) പൂവും മുള്ളും മറന്നു ചേരും നിമിഷം ജീവനിൽ നിന്നും ജീവനിൽ വീഴും താളം ജന്മതാളം ലയനം നിതാന്ത ലയനം (മഞ്ഞുരുകുന്നു...)

Published by the catalogue editor. Rights remain with the original creators.