Maniyan Pilla Adhava Maniyan Pilla poster

1981 · song 1

Aruthe Aruthe Enne Thallaruthe

Credits

Singer
P Madhuri Krishnachandran
Lyricist
Poovachal Khader
Composer
G Devarajan

Lyrics

അരുതേ അരുതേ എന്നെ തല്ലരുതേ കുലദേവതകളേ പരദേവതകളേ ദുഷ്ടരിൽ നിന്നെന്നെ രക്ഷിക്കൂ ഈ ദുഷ്ടരിൽ നിന്നെന്നെ രക്ഷിക്കൂ   ചില്ലുകൾ കുപ്പിച്ചില്ലുകൾക്കിടയിൽ നടക്കാനെനിക്കു വയ്യ മൃഗങ്ങൾ ക്രൂരമൃഗങ്ങൾക്കു നടുവിൽ തിരിയാനെനിക്കു വയ്യ പാഞ്ചാലിയെ പണ്ടു രക്ഷിച്ച കണ്ണാ ഓടി വരൂ  മണിവർണ്ണാ       ഞാൻ ആണയിട്ടാൽ അതു നടക്കുമെടാ ഞാൻ കൈ ഞൊടിച്ചാൽ ഭൂമി കുലുങ്ങുമെടാ ഈ പ്രേം നസീറൊന്നു തുമ്മിയാലോ നീ പപ്പടം പോലങ്ങു പൊടിയും പൊടിഞ്ഞു പൊടിഞ്ഞു കരിഞ്ഞു കരിഞ്ഞു കരിയാവും

Published by the catalogue editor. Rights remain with the original creators.