1981 · song 3

Neeyetho Mounasangeetham

Credits

Singer
S Janaki
Lyricist
ONV Kurup
Composer
MB Sreenivasan

Lyrics

നീയേതോ മൗന സംഗീതം (2) ഊമയല്ലോ നീയുമെന്നാൽ ഭൂമിദേവീ(2) നിന്നിൽ വിരിയും പൂവൊരു മൂകസംഗീതം നീ പാടും മൗനസംഗീതം വാക്കുകളായ് വിരിയാത്ത (2) ദുഃഖബീജ മണിവിലാപം മൂകസംഗീതം നീ പാടും മൗന സംഗീതം താളമിട്ടു കാറ്റിലാടും താമരപ്പൂ..  താളമിട്ടു കാറ്റിലാടും  താമരപൂവിതളിലൂറും മൗനസംഗീതം നിൻ മൂകപ്രേമ സംഗീതം ധ്യാനലീനം കൈ തൊഴും ധ്യാനലീനം കൈതൊഴുമീ മാമലകൾ വാനിലുയരും മൂകസംഗീതം നിൻ ദിവ്യ മൗനസംഗീതം നീയേതോ മൗനസംഗീതം നീയേതോ മൗനസംഗീതം നീയേതോ മൗനസംഗീതം ----------------------------------------------------

Published by the catalogue editor. Rights remain with the original creators.