1981 · song 3

Thaaranikkunnukal

Credits

Singer
Sherin Peters
Lyricist
MD Rajendran
Composer
G Devarajan

Lyrics

താരണിക്കുന്നുകൾ കാത്തു സൂക്ഷിച്ച തടാകം ഭൂമിയാം കന്യക മാറിലണിഞ്ഞൊരു പൊൻ പതക്കം (താരണി..)   ഈ മൗനം ഇവളുടെ ഈ മൗനം മൂടുന്നു മധുരമൊരു വികാരം ആരോടും പറയാത്ത ഹൃദയരഹസ്യം ആത്മാവിൽ സ്പന്ദിക്കും പ്രേമരഹസ്യം പ്രേമരഹസ്യം  (താരണി..) ഈ നാണം ഇവളുടെ ഈ നാണം മൂടുന്നു കഥയിലെയൊരു രംഗം ഓർക്കുമ്പോൾ കുളിർ കോരും മാദകരംഗം ഒരു നാളും മായാത്ത പ്രേമരംഗം പ്രേമരംഗം (താരണി..)

Published by the catalogue editor. Rights remain with the original creators.