1981 · song 2

Laksham Laksham Kinaavukal

Credits

Singer
P Madhuri
Lyricist
Bichu Thirumala
Composer
G Devarajan

Lyrics

ലക്ഷം ലക്ഷം കിനാവുകൾ ലജ്ജയിൽ മുങ്ങിയ കിനാവുകൾ എന്റെ  മനോരഥവാടിയിലൊരു പിടി ലഹരിപ്പൂവൂകൾ   കുഞ്ഞലകൾ പുതച്ച മാറിൽ കാലം പൂശിയ വർണ്ണങ്ങൾ നിന്റെ നനവുള്ള ചൊടികളിലലിയുമ്പോൾ എന്നിലെ മോഹങ്ങളുണരുമല്ലോ നീയെന്നെ ശൃംഗാരവീണയാക്കി മാറ്റുമല്ലോ (ലക്ഷം..)   താഴ്വരയിൽ തണുത്ത കാറ്റിൽ താഴം പൂവിതൾ വിരിയുമ്പോൾ നിന്റെ നഖമുള്ള വിരലുകൾ ഇഴയുമെൻ യൗവനം നാണിച്ച് തുടുക്കുമല്ലോ ഞാനൊരു നൈവേദ്യ പുഷ്പമായ് മാറുമല്ലോ (ലക്ഷം..)

Published by the catalogue editor. Rights remain with the original creators.