1981 · song 1

Ee Thaalam Ithaanante Thaalam

From Ilaneer

Credits

Singer
KJ Yesudas S Janaki
Lyricist
Sithara Venu
Composer
Shyam

Lyrics

ഈ താളം ഇതാണെന്റെ താളം ജീവൻ ഇണതേടുമ്പോൾ (2) മാരിവില്ലാകും ഊഞ്ഞാലിലാടി മാരിവില്ലാകും ഊഞ്ഞാലിലാടി അരികിൽ വരൂ (ഈ താളം...) മധുമൊഴി നീ ഒരു സ്വരമായ് പറന്നണഞ്ഞിടുമോ ജയദേവഗാനാമൃത കല്ലോനിനി പോൽ (2) തേരിമ്പരാഗം ശൃംഗാരഗീതം നീ പാടും രാഗാർദ്രഗാനം ഒരു കനവിൻ കുനുചിറകിൽ മൃദുതൂവലായ് വരൂ എന്നിൽ പരാഗമായ് നിറഞ്ഞീടുവാൻ ഈ താളം ഇതാണെന്റെ താളം ജീവൻ ഇണതേടുമ്പോൾ  ഇനിയെന്റെയീ തളിർമടിയിൽ തളർന്നുറങ്ങീടുമ്പോൾ മണിവീണയാവൂ എൻ വികാരങ്ങളെ (2) തേനൂറും രാവിൽ മാലേയ കാറ്റിൽ നീഹാരം പോൽ നേർത്ത ചേല നിൻ കരങ്ങൾ ഉലച്ചിടുമ്പോൾ  ഒരു നിഴലായ് വരും നിന്റെ പൂവാടിയിൽ  മധു നുകരാൻ (ഈ താളം...)

Published by the catalogue editor. Rights remain with the original creators.