1981 · song 4

Pularikalkkenthu Bhangi

Credits

Singer
P Susheela
Lyricist
Sreekumaran Thampi
Composer
Shyam

Lyrics

പുലരികൾക്കെന്തു ഭംഗി ആകശ മലരികൾക്കെന്തു ഭംഗി പൂവുകൾക്കെന്തു ഭംഗി ഭൂമി തൻ പുളകങ്ങൾക്കെന്തു ഭംഗി ആ.. (പുലരി..) ഉദയത്തിൻ ശില്പിയാര് വിടരുമീ മലരിന്റെയുടമയാര്(2) കാരുണ്യക്കടലാകും ശക്തിവിശേഷം കൈവല്യരൂപനാം ദൈവം കൈവല്യരൂപനാം ദൈവം (പുലരി..)

Published by the catalogue editor. Rights remain with the original creators.