1981 · song 4

Sheethalamaam Vennilaavu

From Arayannam

Credits

Singer
KJ Yesudas
Lyricist
P Bhaskaran
Composer
Pukazhenthi

Lyrics

ശീതളമാം വെണ്ണിലാവു ചിരിച്ചു പ്രേമ മാതളപ്പൂമണമൊഴുകും കാറ്റടിച്ചൂ കടലിൽ നിന്നും ഇടയപ്പെൺകൊടി മുരളി വായിച്ചു വരിക സഖി നീ നിന്റെ വാതായനത്തിൽ രാത്രിമുല്ല പൂത്തു നിൽക്കും നിന്റെ വാടിയിൽ രാഗമോഹനനാം നിന്റെ കാമുകൻ നിൽപൂ നിൻ സഖിമാരറിയെ കൈവളകൾ കിലുങ്ങാതെ നിൻ കിളിവാതിൽ നീ തുറന്നാലും കൽപന തൻ താലത്തിലെ രാഗമരാളം സ്വപ്നമാകും പൂ ചിറകു വീശി മധുരദർശനേ നിന്റെ മന്ദിരോപാന്തത്തിൽ നിന്നു വിരഹദുഃഖമായി കാത്തു നിൽക്കുന്നു

Published by the catalogue editor. Rights remain with the original creators.