1981 · song 4
Sulthano
Credits
- Singer
-
KJ Yesudas
S Janaki
- Lyricist
-
Bichu Thirumala
- Composer
- AT Ummer
Lyrics
സുൽത്താനോ ആരംഭ ചേലൊത്ത പൂമണിമാരൻ
ഖൽബിൻ ഫിർദൗസിൻ ഗസീറോ (2)
തന്തീനോ തനതീനോ (2)
ജാസ്മീനോ നക്ഷത്രക്കണ്ണുള്ള നാണത്തിൻ പൂവേ
നീ മുഹബ്ബത്തിൻ ദീനാരോ(2)
താന തന തിന തീനോ
താന തന തിന തീനോ
ഓ.. ആരംഭ ചേലൊത്ത പൂമണിമാരൻ
ഖൽബിൻ ഫിർദൗസിൻ ഗസീറോ
തേനൂറും പൂമുല്ലച്ചിരിയാലേ
ജന്നത്തിൽ വിരിയും പൊൻപൂപോലെ (2)
നിലാവൂറും നിശാലഹരിയിലെന്നെ
തഴുകി മയങ്ങാൻ ഒഴുകി വരൂ നീ
സുൽത്താനോ ആരംഭ ചേലൊത്ത പൂമണിമാരൻ
ഖൽബിൻ ഫിർദൗസിൻ ഗസീറോ
മാണിക്യം പാടുന്നെൻ മാളികയിൽ
മാൻകണ്ണിപ്പൂന്തട്ടിൻ മഞ്ചമതിൽ
ഒരു ചെറുകുളിരലയായ് പാറി വരാനെന്നെന്നും
കരളിനു ദാഹം ഖൽബിനുമോഹം
ജാസ്മീനോ നക്ഷത്രക്കണ്ണുള്ള നാണത്തിൻ പൂവേ
നീ മുഹബ്ബത്തിൻ ദീനാരോ
നീ മുഹബ്ബത്തിൻ ദീനാരോ
തന്തീനോ തനതീനോ
താനാ തനതിന തീനോ
തന്തീനോ തനതീനോ
താനാ തനതിന തീനോ
Published by the catalogue editor. Rights remain with the original creators.