1981 · song 5

Peethambaradhaariyitha

Credits

Singer
S Janaki
Lyricist
Sreekumaran Thampi
Composer
Shyam

Lyrics

പീതാംബരധാരിയിതാ വരവായ് പ്രിയതോഴി പൂർണ്ണേന്ദു നിൻ സഖിയായി നവമാലിക വിതറി (പീതാംബര..) കാർ കൊണ്ടലും നിന്നിണ്ടലും പെയ്തു പെയ്തു മാഞ്ഞു പൂവിട്ട തരുവിൻ നെഞ്ചിൽ പൂവള്ളികൾ ചാഞ്ഞു പൂന്തെന്നൽ ചിലങ്കകളെ പുൽകീ വേണുനാദം (പീതാംബര..) കാളിന്ദിയും നുന്നുള്ളവും ഓളം തല്ലിയൊഴുകും മാകന്ദ മലർവിരിയായ് നിൻ മാറിടമൊരുങ്ങും രാജീവ നയനനതാ രാധികേ നിൻ സുകൃതം (പീതാംബര..)

Published by the catalogue editor. Rights remain with the original creators.