Vilkkanundu Swapnangal poster

1980 · song 2

Chandanakkulir Veesuna

Credits

Singer
P Jayachandran Chorus CO Anto
Lyricist
Sreedharanunni
Composer
MB Sreenivasan

Lyrics

ചന്ദനക്കുളിര്‍ വീശുന്ന മണിക്കാറ്റു വന്നു ചന്ദ്രലേഖയെഴുതിയ കവിത തന്നു -തന്നു എന്റെ സുന്ദരാംഗി മനസ്സിന്റെ കടവില്‍ നിന്നു ചന്ദനക്കുളിര്‍ വീശുന്ന മണിക്കാറ്റു വന്നു മധുരക്കിനാവു കൊണ്ടു മണിമഞ്ചല്‍ തീര്‍ത്തു മദനപ്പൂങ്കിളിയുടെ കഥപറഞ്ഞു ഹൃദയത്തിലൊരുത്തന്റെ പുതുചിത്രമെഴുതി ഹൃദയത്തിലൊരുത്തന്റെ പുതുചിത്രമെഴുതി കടലിന്റെയക്കരയ്ക്കായ് കാത്തിരിപ്പാണോ ചന്ദനക്കുളിര്‍ വീശുന്ന മണിക്കാറ്റു വന്നൂ വന്നൂ ചന്ദനക്കുളിര്‍ വീശുന്ന മണിക്കാറ്റു വന്നൂ മണിക്കാറ്റു വന്നൂ..മണിക്കാറ്റു വന്നൂ...

Published by the catalogue editor. Rights remain with the original creators.