1980 · song 4

Vaasantha Chandralekhe

Credits

Singer
KJ Yesudas P Madhuri
Lyricist
Yusufali Kecheri
Composer
G Devarajan

Lyrics

വാസന്ത ചന്ദ്രലേഖേ നീ വളരൂ ശുഭരേഖേ കൺമണിയായെൻ മുന്നിൽ കളിയാടും ശശിരേഖേ (വാസന്ത..)   ഇന്നാണെൻ പുണ്യദിനം എന്നോമലിൻ ജന്മദിനം ജീവന്റെ വല്ലരിയിൽ പൂവിരിയും ചൈത്ര ദിനം (വാസന്ത..)   ആനന്ദ വേളയിതേ അഴകിന്റെ മേളയിതേ പൂർവ്വജന്മ സുകൃതമിതേ പുളകപ്പൂമാലയിതേ (വാസന്ത..)

Published by the catalogue editor. Rights remain with the original creators.