1980 · song 2

Leelaathilakam Nananju

Credits

Singer
KJ Yesudas Vani Jairam Chorus
Lyricist
Yusufali Kecheri
Composer
G Devarajan

Lyrics

ലീലാതിലകം നനഞ്ഞൂ നിന്റെ നീലാപാംഗം തളർന്നൂ മാരിയിൽ കുളിർ മാരിയിൽ മനസ്സിലെ മാരനുണർന്നൂ  (ലീലാ..)   മണിമുത്തു പോലൊരു തുള്ളി വീണു നീർത്തുള്ളി വീണു പൂങ്കവിളിൽ നിന്റെ പൂങ്കവിളിൽ ഞാനതു നുള്ളിയെടുത്തോട്ടേ മുത്തിക്കുടിച്ചോട്ടേ എന്റെ ദാഹം തീർന്നോട്ടെ (ലീലാ..)   ഇടിനാദം കേട്ടപ്പോൾ വിരിമാറിൽ എൻ വിരിമാറിൽ വന്നൊളിച്ചു ഓടി വന്നൊളിച്ചൂ ഞാനൊന്നു പുൽകിയലിഞ്ഞോട്ടേ നിന്റെയിളം മെയ്യിൽ മധു വിങ്ങും പൂമെയ്യിൽ (ലീലാ..)

Published by the catalogue editor. Rights remain with the original creators.