1980 · song 1

Gaaname manojnja sooname

Credits

Singer
KJ Yesudas P Madhuri
Lyricist
Yusufali Kecheri
Composer
G Devarajan

Lyrics

ഗാനമേ മനോജ്ഞ സൂനമേ വിടരൂ നീ വിടരൂ കുളിരിളം പരിമളം പകരൂ ഗാനമേ മനോജ്ഞ സൂനമേ (ഗാനമേ..)   അമ്മയായ് താരാട്ടിയുറക്കും ഞാൻ അച്ഛനായ് താലോലമാട്ടും പുളകമാല ചൂടും അമൃതകലശമാടും പുലരിയായ് നീ വന്നു വിളിച്ചുണർത്തും (ഗാനമേ..)   സന്ധ്യയാ കാശ്മീരമൊഴുക്കുന്നേൻ തെന്നലായ് പൊൻ വീണ മീട്ടും ഹിമകണങ്ങൾ തൂകും ലയപരാഗമേഘം പ്രണയമായ് തേൻ തുള്ളി നിറച്ചു വെയ്ക്കും (ഗാനമേ..)

Published by the catalogue editor. Rights remain with the original creators.