1980 · song 3

Bale Bale

Credits

Singer
LR Eeswari SP Balasubrahmanyam
Lyricist
Mankombu Gopalakrishnan Rander Guy
Composer
MS Viswanathan

Lyrics

ബലേ ബലേ അസ്സാമി നീ പൊന്നാരപ്പൂമാരന്‍ നീ ഉള്‍വിളിയില്‍ നാം ഒന്നാകുമ്പോള്‍ നിന്നാണെ നിന്റേതു ഞാന്‍ ഹാ ...(ബലേ ബലേ..) Umm..I don't know what you say അറിയില്ലേ മറന്നേക്കൂ നിനക്കു അറിയുന്നതാടൂ നീ തേനൂറും ഒരു ഭാഷ That's Love's language I say I don't know what you say to me But I have so much to say I wanna fly with you up the sky And dance off the night I can't help darling falling in love With you and only with you I can't help darling falling in love With you and only with you Come darling let's play the game Come darling let's swing and sway ഓ...ബലേ ബലേ അസ്സാമി നീ പൊന്നാരപ്പൂമാരന് നീ Umm I wanna fly with you up the sky And dance off the night നീയെന്റെയുള്ളില്‍ ദേവാ ഊഞ്ഞാലിലാടിടുന്നു നീയെന്റെയുള്ളില്‍ ദേവാ ഊഞ്ഞാലിലാടിടുന്നു Let's be married my girl - hey Let's be married my love Let's be married my girl Let's be married my love നീ മധു എന്നിലേകി ഉള്ളം മയക്കിയല്ലോ നീ മധു എന്നിലേകി ഉള്ളം മയക്കിയല്ലോ One fine day you will be mine It will be full of sunshine One fine day you will be mine It will be full of sunshine എന്‍ കൂടെ നീ നിന്നാല്‍ എനിക്ക് വെയിലും നിലാവല്ലോ എന്‍ കൂടെ നീ നിന്നാല്‍ എനിക്ക് വെയിലും നിലാവല്ലോ Oh...Come baby let's have some fun Round here there's no one ഹയ് ഹയ് ബലേ അസ്സാമി നീ പൊന്നാരപ്പൂമാരന്‍ നീ Oh I wanna fly with you up the sky And dance the whole night നിന്‍ കൈകള്‍ക്കുള്ളിലെന്റെ ഈ അഴക്‌ ചായ്ച്ചുറക്കാം No need to feel shy my girl No need to hold back my darl എന്‍ മേനിവടിവിലാകെ നിന്‍ വയസ്സിന്‍ അമ്പു കൊണ്ടു Hand-in-hand let's say my dear Come near don't fear dear! കാമന്റെ വര്‍ണ്ണത്തേരേറ്റി നീ കാണിക്കു സ്വര്‍ഗ്ഗങ്ങള്‍ Oh...Let's start the game of our life And you be my dear wife ഹാ..ബലേ ബലേ അസ്സാമി നീ പൊന്നാരപ്പൂമാരന്‍ നീ ഉള്‍വിളിയില്‍ നാം ഒന്നാകുമ്പോള്‍ നിന്നാണെ നിന്റേതു ഞാന്‍ ബലേ ബലേ അസ്സാമി നീ പൊന്നാരപ്പൂമാരന്‍ നീ ഉള്‍വിളിയില്‍ നാം ഒന്നാകുമ്പോള്‍ നിന്നാണെ നിന്റേതു ഞാന്‍

Published by the catalogue editor. Rights remain with the original creators.