1980 · song 4

Saaradhimaar Ningal

Credits

Singer
KJ Yesudas Chorus
Lyricist
Pappanamkodu Lakshmanan
Composer
MK Arjunan

Lyrics

ഐകമത്യം മഹാബലം അഗതികൾക്കും  അതിമഹത്വം അഭയമൊന്നേ ദൈവപദം സാരഥിമാർ നിങ്ങൾ(2) പ്രപഞ്ച സാരഥിമാർ നിങ്ങൾ മുത്തു നബിയുണ്ട് നിങ്ങളിൽ ക്രിസ്തുദേവനുണ്ടു നിങ്ങളിൽ കൃഷ്ണൗം ബുദ്ധനുമെല്ലാം നിങ്ങടെ കൊച്ചു മുഖങ്ങളിലുണ്ടല്ലോ (സാരഥിമാർ നിങ്ങൾ..) ഒരേയൊരാകാശം നിങ്ങൾക്കൊരേ ജന്മദേശം (2) പറവകളിക്കിവിടെ കൂടു കൂട്ടാം പാമ്പിനു  മാളത്തിൽ പതിയിരിക്കാം പിറന്ന മണ്ണിൽ മനുഷ്യനു മാത്രം തലചായ്ക്കാനില്ലെന്നും ആകാശം ഐകമത്യം മഹാബലം അഗതികൾക്കും  അതിമഹത്വം അഭയമൊന്നേ ദൈവപദം

Published by the catalogue editor. Rights remain with the original creators.