Theekkadal poster

1980 · song 5

Ponnurukki Thattanu

From Theekkadal

Credits

Singer
P Susheela
Lyricist
AP Gopalan
Composer
Kumarakam Rajappan

Lyrics

പൊന്നുരുക്കീ തട്ടണു മുട്ടണു പൊൻ കുടത്തിൽ മുത്ത് നിറയ്ക്കണു (2) പൊൻ തട്ടാനാശാൻ പൊൻ തട്ടാനാശാൻ പാലാഴിക്കക്കരെയുള്ളൊരു പൊൻ തട്ടാനാശാൻ  (പൊന്നുരുക്കീ...) പൊന്നുരുളി ഉലയിൽ വെച്ചൂ പൊൻ തട്ടാൻ അടുത്തിരുന്നൂ (2) പിറ കടൽ നീറ്റിൽ  മുക്കിയെടുത്തൂ പൊൻ താളം പോലങ്ങു തട്ടിയൊരുക്കീ (പൊന്നുരുക്കീ...) പൊൻ മാല ഒരുക്കി വെച്ചൂ പൂമാനപ്പെണ്ണിനു നൽകീ (2) നിറകതിർ നീട്ടും നക്ഷത്രമാല നാളത്തെ കല്യാണത്തിനു പെണ്ണൊരുങ്ങീ (പൊന്നുരുക്കീ...)

Published by the catalogue editor. Rights remain with the original creators.