1980 · song 1
Adichangu Poosayi
Credits
- Singer
-
KJ Yesudas
- Lyricist
-
Bichu Thirumala
- Composer
- Guna Singh
Lyrics
അടിച്ചങ്ങു പൂസായി
കുടിച്ചിന്നു വാറായി ആ..(2)
ഈ ലോകം ഭൂലോകം പോലായി
കീഴും മേലായി അടിച്ചങ്ങു പൂസായി
കുടിച്ചിന്നു വാറായി
അടിച്ചങ്ങു പൂസായി
കുടിച്ചിന്നു വാറായി ഞാൻ...
ഷാപ്പു കൺട്രാക്ക് ഉപ്പായി കാശെടുത്തില്ലാ
ഷാപ്പു കൺട്രാക്ക് ഉപ്പായി ഞാൻ കാശെടുത്തില്ലാ
ഇടം താ തൊടം താ കടം താടോ
തുള്ളിയവൻ തന്നില്ലാ
അവന്റെ..
തുള്ളിയവൻ തന്നില്ലാ പിന്നെ നിന്നില്ലാ
തൊഴിച്ചു മരിച്ചു നിലത്തിട്ടു തട്ടി
താനേ വന്നു കള്ളും കറിയും ഹാ
താനേ വന്നു കള്ളും കറിയും
എടുത്തു ഒഴിച്ചു കുടിച്ചൂ
വീണ്ടും വീണ്ടും ഞാൻ
ആ വറുഗീസിനോടു കളിച്ചാ ഇങ്ങനെ ഇരിക്കും (അടിച്ചങ്ങു,....)
കൂടെവിടെ പൈങ്കിളി
കൂടെ വരാം കൂട്ടു വരാം
കുഞ്ഞുമണിത്തുമ്പീ
വീടെവിടേ പെണ്മണീ
തേടി വരാം നാളെ വരാം മാലയിടാം ഞാൻ
സുന്ദരിക്കുട്ടീ ചന്ദനക്കട്ടീ
തംബുരു പെട്ടി നിന്നെയും കെട്ടി
സുന്ദരിക്കുട്ടീ ചന്ദനക്കട്ടീ
തംബുരു പെട്ടി നിന്നെയും കെട്ടി
അങ്കവും കാണാം താളിയും നുള്ളാം
ഓരിലത്താമരേ
ആ പൊയ്ക്കോ പൊയ്ക്കോ പിന്നെ കാണാം ഇപ്പോ ഞാനേ (അടിച്ചങ്ങു...)
Published by the catalogue editor. Rights remain with the original creators.