1980 · song 4

Shaarike Varoo Nee

Credits

Singer
KJ Yesudas
Lyricist
P Bhaskaran
Composer
Jithin Shyam

Lyrics

ശാരികേ വരു നീ പൂത്ത തേന്മാവിതാ ക്കാത്തു നിൽപ്പൂ സഖി മാറിതിൽ ചേർക്കുവാൻ ശാരികേ വരു നീ ജീവനിൽ പ്രേമ ഹർഷങ്ങളാൽ  പൂവുകൾ പൂമണം വീശി ജീവനിൽ(2) ഓമനക്കായ്‌ ഞാൻ ഒരുക്കിയ കൂട്ടിൽ(2) മാനത്തെ മുല്ലപ്പൂ പന്തലിൽ ചോട്ടിൽ (ശാരികെ) താരുണ്യം രാഗ സ്വപ്നങ്ങളാൽ താലങ്ങൾ ഏന്തി നിന്നീടുന്നു (2) മദകരമാമെൻ ഹൃദയ സങ്കൽപ്പം(2) വരവേൽപ്പിനായി വാതിലിൽ നിൽപ്പൂ (ശാരികെ)

Published by the catalogue editor. Rights remain with the original creators.