Shishirathil Oru Vasantham poster

1980 · song 2

Nenjil Nenchu

Credits

Singer
S Janaki Chorus
Lyricist
Poovachal Khader
Composer
Shyam

Lyrics

ആ.....ആ.....ആ.... ആ.....  നെഞ്ചിൽ നെഞ്ചും മീട്ടും രാവിൽ ആദ്യരാഗം കണ്ണിൽ കണ്ണും ചാർത്തും രാവിൽ കന്നിബിംബം പൊള്ളുന്ന ദാഹത്തിൽ പൊങ്ങുന്ന താളത്തിൽ വിങ്ങുന്ന ലാവണ്യം ഞാൻ... ലല്ലലാലല...ലല്ലലാലല...ലല്ലലാലല... നെഞ്ചിൽ നെഞ്ചും മീട്ടും രാവിൽ ആദ്യരാഗം കണ്ണിൽ കണ്ണും ചാർത്തും രാവിൽ കന്നിബിംബം... ഇരുളിലൂ‍ടൊഴുകുമീ ലഹരിതൻ മണം... പുരുഷനിൽ പകരുവാൻ പുളയുമെൻ മനം.... രുരുരുരുരു.....രുരുരുരുരു.....രുരുരുരുരു.....രുരുരുരുരു..... ഇരുളിലൂ‍ടൊഴുകുമീ ലഹരിതൻ മണം... പുരുഷനിൽ പകരുവാൻ പുളയുമെൻ മനം.... ചുവക്കും നിലാവിൽ....അടുക്കും മുഖങ്ങൾ‍... പടർത്തും നിറങ്ങൾ.... നെഞ്ചിൽ നെഞ്ചും മീട്ടും രാവിൽ ആദ്യരാഗം കണ്ണിൽ കണ്ണും ചാർത്തും രാവിൽ കന്നിബിംബം മറുകുകൾ തിരയുമീ സിരകളിൽ നിണം... പതയവെ ചിറകുകൾ അണിയുമീ മദം... രുരുരുരുരു.....രുരുരുരുരു.....രുരുരുരുരു.....രുരുരുരുരു..... മറുകുകൾ തിരയുമീ സിരകളിൽ നിണം... പതയവെ ചിറകുകൾ അണിയുമീ മദം... തുടിക്കും വികാരം...വളർത്തും നഖങ്ങൾ... കുറിക്കൂ സ്വരങ്ങൾ..... നെഞ്ചിൽ നെഞ്ചും മീട്ടും രാവിൽ ആദ്യരാഗം കണ്ണിൽ കണ്ണും ചാർത്തും രാവിൽ കന്നിബിംബം പൊള്ളുന്ന ദാഹത്തിൽ പൊങ്ങുന്ന താളത്തിൽ വിങ്ങുന്ന ലാവണ്യം ഞാൻ... ലല്ലലാലല...ലല്ലലാലല...ലല്ലലാലല...

Published by the catalogue editor. Rights remain with the original creators.