1980 · song 5
Thennale Thoomanam Thooki Vaa
Credits
- Singer
-
S Janaki
- Lyricist
-
Bichu Thirumala
- Composer
- KJ Joy
Lyrics
തെന്നലേ തൂമണം തൂകിവാ
തെന്നലേ തൂമണം തൂകിവാ
തിങ്കളേ വീഞ്ഞുമായ് കൂടെവാ
കന്നിയിളം മേനിയിൽ ഇന്നു നിങ്ങൾ തഴുകും
അംഗരാഗം കൊണ്ടുവാ
പൂങ്കുമ്പിളിൽ.....തൂരുരുരു....
കനകതളികയിൽ.....തൂരുരുരു....
ആ....ഹാഹാഹാ.....
കല്ലിൽ പൂത്തുലഞ്ഞു കാളരാത്രികളിൽ ഞാൻ
കണ്ണിൽ കാമസൂത്രം പീലിവീശിയുണർന്നു
ശയ്യയിൽ പുളകമേകും വീണപൂവായി ഞാൻ
പൂമേടയിൽ......തൂരുരുരുരു....
മദനലഹരിയിൽ.....തൂരുരുരുരു.....
(തെന്നലേ തൂമണം...)
ആ....ഹാഹാഹാ.....
താനെ ഉരുകിവീഴും മെഴുകുനാളികയായ് ഞാൻ
ദാഹം ചുണ്ടിലൂറും പാനപാത്രവുമീ ഞാൻ
എന്റെയീ രാത്രിപോലും അന്യനായ് നൽകി ഞാൻ
പൂമഞ്ചലിൽ....തൂരുരുരു...
ശയനമുറികളിൽ.....തൂരുരുരു.....
(തെന്നലേ തൂമണം....)
Published by the catalogue editor. Rights remain with the original creators.