1980 · song 2

Ninne punaraan neettiya

Credits

Singer
KJ Yesudas
Lyricist
Vellanad Narayanan
Composer
AT Ummer

Lyrics

ആ....ആ‍...ആ‍..ആ...... നിന്നെ പുണരാൻ നിട്ടിയ കൈകളിൽ വേദനയോ വേദനയോ നിന്നെ തഴുകാൻ പാടിയ പാട്ടിലും വേദനയോ വേദനയോ നിൻ മന്ദഹാസവും നിൻ മുഗ്ധരാഗവും ബിന്ദുവായോ അശ്രു ബിന്ദുവായോ (നിന്നെ...) ചുംബിച്ചുണർത്തുവാൻ പൂമൊട്ടു തേടിയ ചുണ്ടുകൾ ദാഹം മറന്നു പോയോ (2) അംഗുലിയാൽ മൃദു സ്പന്ദമുണർന്നിട്ടും സംഗീതമെല്ലാം മറന്നു പോയോ (നിന്നെ...) മാധവമെത്തിയ ജീവിത വാടിയിൽ മൂക വിഷാദ തുഷാരമോ നീ (2) ഏതോ മൃദുല ദലങ്ങളിൽ നേടിയ തേനും മണവും മറന്നു പോയോ ( നിന്നെ...)

Published by the catalogue editor. Rights remain with the original creators.