1980 · song 3

Nukaraatha Poovo

Credits

Singer
KJ Yesudas Vani Jairam
Lyricist
AP Gopalan
Composer
MK Arjunan

Lyrics

നുകരാത്ത പൂവോ മാമ്പൂവോ ലലലാലാ നുള്ളാത്ത തളിരോ  തേൻ കുളിരോ ലലലാലാ പുണരാത്ത മേനിയോ പൂമേനിയോ അണിയാത്ത മുത്തോ പൊൻ മുത്തോ ഈ പൂ ഞാൻ നുകരും ഉഹും ഈ തളിർ ഞാൻ നുള്ളും ഊഹും.. (നുകരാത്ത...) ലാലാലാലാ ലാലലലാലാ സ്നേഹത്തിൻ പാലാഴി കടഞ്ഞെടുത്ത സൗന്ദര്യ ലക്ഷ്മിയോ ചന്ദനക്കൊടിയോ മുകുന്ദന്റെ മുരളീ‍ ഗാനരസത്തിലെ ഗോകുലകന്യയോ മന്മഥ ലേഖയോ ഈ മേനി ഞാൻ പുണരും ഊഹും... ഈ മുത്തു ഞാനണിയും ഊഹും.. (നുകരാത്ത...) ശങ്കരമൗലിയിൽ ചൂടിയ ഗംഗയോ മംഗളവതിയോ മൃദുമൊഴിയോ ലഹരി ലാവണ്യ ലഹരീ പകരും സോമവല്ലിയോ സ്വപ്നവതിയോ ഈ മേനി ഞാൻ പുണരും ഊഹും... ഈ മുത്തു ഞാനണിയും ഊഹും.. (നുകരാത്ത...)

Published by the catalogue editor. Rights remain with the original creators.