1980 · song 3

Poo Poo Uthaapoo Kaayaampoo

From Pappu

Credits

Singer
Vani Jairam Chorus
Lyricist
Bichu Thirumala
Composer
KJ Joy

Lyrics

ലല്ലാലാ ലലലല്ലാലാ പൂ  പൂ ഊതാപ്പൂ കായാമ്പൂ താഴമ്പൂ ഭൂമിയെങ്ങും മലർ പൂര മേളം പൊൻ പൂ ഊതാപ്പൂ കായാമ്പൂ താഴമ്പൂ ഭൂമിയെങ്ങും മലർ പൂര മേളം പൂരം കൊണ്ടാടും തടങ്ങളിൽ ചുരങ്ങളിൽ വീശും കാറ്റേ നീ വാ പൂരം കൊണ്ടാടും തടങ്ങളിൽ ചുരങ്ങളിൽ വീശും കാറ്റേ നീ വാ മെയ്യിൽ പനിനീരിൻ കുളിരോളം വിളമ്പാൻ വീശും കാറ്റേ നീ വാ മെയ്യിൽ പനിനീരിൻ കുളിരോളം വിളമ്പാൻ വീശും കാറ്റേ നീ വാ പൊൻ പൂ ഊതാപ്പൂ കായാമ്പൂ താഴമ്പൂ ഭൂമിയെങ്ങും മലർ പൂര മേളം പൊൻ പൂ ഊതാപ്പൂ കായാമ്പൂ താഴമ്പൂ ഭൂമിയെങ്ങും മലർ പൂര മേളം       പൂവായ പൂവെല്ലാം പൂവമ്പൻ വാരി പെണ്ണാക്കി മാറ്റുമ്പോൾ (2) കണ്ണിൽ കായമ്പൂ കവിളിൽ പൊൻ താഴമ്പൂ ചിരിയിൽ അരിമുല്ല പ്പൂ (2)   പൊൻ പൂ ഊതാപ്പൂ കായാമ്പൂ താഴമ്പൂ ഭൂമിയെങ്ങും മലർ പൂര മേളം പൊൻ പൂ ഊതാപ്പൂ കായാമ്പൂ താഴമ്പൂ ഭൂമിയെങ്ങും മലർ പൂര മേളം       പെണ്ണിന്റെ പൂമേനി രോമാഞ്ചം ചൂടി പതിനേഴിലെത്തുമ്പോൾ (2) ഉള്ളിൽ വേരോടും സ്വപ്നങ്ങൾക്കുന്മാദം നിറയെ സങ്കൽപ്പങ്ങൾ (2) പൊൻ പൂ ഊതാപ്പൂ കായാമ്പൂ താഴമ്പൂ ഭൂമിയെങ്ങും മലർ പൂര മേളം പൊൻ പൂ ഊതാപ്പൂ കായാമ്പൂ താഴമ്പൂ ഭൂമിയെങ്ങും മലർ പൂര മേളം

Published by the catalogue editor. Rights remain with the original creators.