1980 · song 6

Premagaayaka Jeevagaayaka

Credits

Singer
P Susheela
Lyricist
Yusufali Kecheri
Composer
G Devarajan

Lyrics

പ്രേമഗായകാ ജീവനായക പൂത്തുലഞ്ഞ മേനിയൊന്ന് പുൽകാൻ വാ ഒന്നു പുൽകാൻ വാ (പ്രേമഗായകാ..) അങ്കം കുറിക്കുന്ന മിഴിയിലോ  തങ്കം തിളങ്ങുന്ന കവിളിലോ  (2) ആദ്യത്തെ സമ്മാനം തന്നു നീ അനുരാഗ തേന്മുദ്ര തന്നു നീ (പ്രേമഗായകാ..) ഓളം തുളുമ്പുന്ന നദിയിലോ സ്നേഹം തുടിക്കുന്ന കരളിലോ  (2) ആനന്ദകല്ലോലം കണ്ടു നീ ഉടലാകെ രോമാഞ്ചം കൊണ്ടു നീ (പ്രേമഗായകാ..)

Published by the catalogue editor. Rights remain with the original creators.