1980 · song 1

Veene Maniveene

Credits

Singer
P Madhuri
Lyricist
Devadas
Composer
G Devarajan

Lyrics

വീണേ ..വീണേ മണിവീണേ നിൻ വേദന വിങ്ങും തന്ത്രികൾ ചൊരിയും ഗാനം ദുഃഖഗാനം (വീണേ...)   ശോകം തന്നൂ  ആലയത്തിൽ നീറിപ്പുകയുന്നീ മാനസം (2) തെക്കൻ കാറ്റിന്റെ തേരിലേറി ഇവിടെ വരാമോ കുളിരേ എന്നെ തഴുകാമോ തൊട്ടു തഴുകാമോ ( വീണേ...)     മോഹം തകരും നിമിഷങ്ങൾ വേനലിൽ വാടും മുകുളങ്ങൾ (2) കൈക്കുടന്നയിൽ അമൃതുമായീ ഇവിടെ വരാമോ മുകിലേ എന്നെ ഉണർത്താമോ തട്ടിയുണർത്താമോ (വീണേ...)

Published by the catalogue editor. Rights remain with the original creators.