1948 · song 5
Ivalo Nirmala
Credits
- Singer
- TK Govindarao
- Lyricist
-
G Sankara Kurup
- Composer
- EI Warrier
Lyrics
ഇവളോ നിര്‍മ്മലാ ഇവളോ നിര്‍മ്മലാ
ധനാശയാല്‍ നിന്ദിച്ചാള്‍ പാവന പ്രണയം (ഇവളോ )
ആശതന്‍ തൂമലരാല്‍ ഹാ മാല
ഞാന്‍ വൃഥാ തീര്‍ത്തു ഹാ (ഇവളോ )
അന്യയായോമലാള്‍ ദുര്‍വ്വിധിയാല്‍
ചപലാംഗനാഭാവ വഞ്ചിതഹൃദയം മേ (ഇവളോ )
Published by the catalogue editor. Rights remain with the original creators.